അപരചിന്തനം;കീഴാളവിമര്ശനചിന്തയുടെ അറിവനുഭവങ്ങൾ (Aparachinthanam;Keezhalavimarsanachinthayude arivandubhavangal) (Record no. 63652)

000 -LEADER
fixed length control field 02840nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354321795
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number BAB/A
100 ## - MAIN ENTRY--AUTHOR NAME
Personal name ബാബുരാജ്,കെ.കെ (Baburaj,K.K)
245 ## - TITLE STATEMENT
Title അപരചിന്തനം;കീഴാളവിമര്ശനചിന്തയുടെ അറിവനുഭവങ്ങൾ (Aparachinthanam;Keezhalavimarsanachinthayude arivandubhavangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്‌സ് (DC Books)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 247p.
520 ## - SUMMARY, ETC.
Summary, etc അപരത്വത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസം ബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ പറ്റിയുള്ള ഉൾക്കാഴ്ചകൾ ലോകമെമ്പാടും രൂപപ്പെട്ടിട്ടു ണ്ട്. അദൃശ്യരും നിഴലിൽ നിൽക്കുന്നവരുമായി കണക്കാക്കപ്പെട്ടിരുന്ന ജനതകളുടെ ജീവിതസമരങ്ങളും സാമൂഹിക ചലനങ്ങളും ഇത്തരം പുതുവീക്ഷണങ്ങൾക്ക് അടിത്തറയിട്ടു. ഈ പശ്ചാ ത്തലത്തിൽ, കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേ റ്റങ്ങളിലും സൈദ്ധാന്തിക സംവാദങ്ങളിലും വിമർശനില പാടുകളിലും സജീവമായി പങ്കെടുത്തതിന്റെ ഫലമായി എഴുതിയ അനുഭവക്കുറിപ്പുകളും വിശകലനങ്ങളും വിലയി രുത്തലുകളുമാണ് ഈ പുസ്തകത്തിലുള്ളത്. അരികു കൾക്കൊപ്പം നിൽക്കുമ്പോഴും കേവല സ്വത്വവാദത്തിലേക്ക് വഴുതി വീഴുന്നില്ലെന്നതും കീഴാളവിഷയങ്ങളെ സംവാദ പരമായി ഉയർത്തുന്നു എന്നതുമാണ് ഈ കൃതിയെ വേറിട്ടതാ ക്കുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term sociopolitical issues-kerala
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term dalit issues
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 15/01/2022 270.00 M894.8124 BAB/A 55606 BK

Powered by Koha