കളക്ടർ ബ്രോ;ഇനി ഞാൻ തള്ളട്ടെ (Collector bro;Ini njan thallatte) (Record no. 63597)

000 -LEADER
fixed length control field 03029nam a22001937a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354325441
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.5
Item number PRA/C
100 ## - MAIN ENTRY--AUTHOR NAME
Personal name പ്രശാന്ത് നായർ (Prasanth Nair )
240 ## - UNIFORM TITLE
Uniform title Collector bro;The quixotic thallals of a civil servant
245 ## - TITLE STATEMENT
Title കളക്ടർ ബ്രോ;ഇനി ഞാൻ തള്ളട്ടെ (Collector bro;Ini njan thallatte)
250 ## - EDITION STATEMENT
Edition statement 5
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്സ് (DC Books)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 214p.
520 ## - SUMMARY, ETC.
Summary, etc ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ...സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ ’കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Kozhikkode district collector -Memoirs
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Civil servant -Kerala
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Public administration
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 07/01/2022 225.00 M923.5 PRA/C 55627 BK
Managed by HGCL Team

Powered by Koha