ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും (Farook collegile lungiyum vice chancellor padaviyum) (Record no. 63576)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02358nam a22001457a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789390574568 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M923.7 |
Item number | KHA/F |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | ഖാദർ മാങ്ങാട് (Khader Mangad) |
245 ## - TITLE STATEMENT | |
Title | ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും (Farook collegile lungiyum vice chancellor padaviyum) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട് (Kozhikkode) |
Name of publisher | മാതൃഭൂമി (Mathrubhumi) |
Year of publication | 2021 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 88p. |
520 ## - SUMMARY, ETC. | |
Summary, etc | അവനവനെ കളിയാക്കാൻ വേണ്ടി ആരെങ്കിലും ആത്മകഥ എഴുതുമോ? എഴുതും എന്ന് ഭാഗികമായി തെളിവുതരുന്ന പുസ്തകമാണിത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാടിന്റെ ഈ സ്മൃതിചിത്രങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയുടെ ഏടുകൾ തുന്നിക്കെട്ടിയതാണ് എന്നാണെന്റെ വിചാരം… വിചിത്രമായ ഒട്ടനേകം അനുഭവങ്ങളിലൂടെ കയറിയിറങ്ങുന്ന ഈ പുസ്തകം നല്ല രസമായിട്ടു വായിച്ചു പോകാം. തന്റെ മുന്നിൽ പലപല രീതിയിൽ സ്വന്തം ജീവിതം ഇതൾ വിരിഞ്ഞു വരുന്നതു നോക്കി ഗ്രന്ഥകർത്താവുതന്നെ അദ്ഭുതം കൂറുന്നതുപോലെ! ആഫ്രിക്കയിൽ ചെന്ന് കോഫി അന്നന്റെ മുന്നിലിരുന്നു പ്രസംഗം കേൾക്കുമ്പോൾ ഒരു കാസർകോട്ടുകാരന് മറ്റെന്താണ് തോന്നുക!<br/>– എം.എൻ. കാരശ്ശേരി<br/>ഡോ. ഖാദർ മാങ്ങാടിന്റെ ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Memoirs |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|
Kannur University Central Library | Malayalam | 05/01/2022 | 120.00 | M923.7 KHA/F | 55552 | BK |