രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് (Rathri panthrandarakk oru tharatt) (Record no. 63563)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02493nam a22001577a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789390865208 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M894.8121 |
Item number | RAM/R |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | രാമൻ,പി (Raman,P) |
245 ## - TITLE STATEMENT | |
Title | രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് (Rathri panthrandarakk oru tharatt) |
250 ## - EDITION STATEMENT | |
Edition statement | 2 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട് (Kozhikkode) |
Name of publisher | മാതൃഭൂമി (Mathrubhumi) |
Year of publication | 2021 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 103p. |
520 ## - SUMMARY, ETC. | |
Summary, etc | മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം. കവിതയിലെ രാമന് ഇഫക്റ്റ്. - പി.പി.രാമചന്ദ്രന്<br/><br/>പി. എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ’രാമന്’ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ-കാവ്യ ജീവിതം, പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു. - വി.എം.ഗിരിജ<br/><br/>ഇരുട്ടിലും അരണ്ടവെളിച്ചത്തിലും കണ്ടെത്തുന്ന വാക്കിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ പച്ചയാണ് പി. രാമന്റെ കവിതകള്‍. അവ സ്വയം വെളിച്ചമുള്ളതാവുകയും ചുറ്റുമുള്ളവയെ വെളിച്ചത്തില്‍ ആറാടിക്കുകയും ചെയ്യുന്നു. അസാധാരണമായ ബിംബവിധാനങ്ങളും വാക്യനിര്മിതികളുംകൊണ്ട് ശ്രദ്ധേയമായ രാമകവിതകള്‍. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam poetry-Poem |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|
Kannur University Central Library | Malayalam | 04/01/2022 | 140.00 | M894.8121 RAM/R | 55563 | BK |