ആത്മാവിനോട് ചേരുന്നത് (Athmavinod cherunnath) (Record no. 63554)

000 -LEADER
fixed length control field 02734nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355490896
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number BAL/A
100 ## - MAIN ENTRY--AUTHOR NAME
Personal name ബാലകൃഷ്ണൻ,സി.വി (Balakrishnan,C.V)
245 ## - TITLE STATEMENT
Title ആത്മാവിനോട് ചേരുന്നത് (Athmavinod cherunnath)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 96p.
520 ## - SUMMARY, ETC.
Summary, etc കോഴിക്കോടുമായി എന്നും ആത്മബന്ധം പുലർത്തിയ സി.വി. ബാലകൃഷ്ണൻ ഈ മഹാനഗരത്തിൽ കണ്ടുമുട്ടുകയും സൗഹൃദം പുലർത്തുകയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്ത എഴുത്തുകാരെയും ചലച്ചിത്രപ്രവർത്തകരെയും മറ്റുകലാകാരൻമാരെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സ്മരണകൾ. എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമൻ നായർ, ഉറൂബ്, എൻ.എൻ. കക്കാട്, പി. ഭാസ്കരൻ, കെ. രാഘവൻ, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, പി. പത്മരാജൻ, രാമചന്ദ്രബാബു, ജോൺ എബ്രഹാം, നിലമ്പൂർ ബാലൻ, രവീന്ദ്രൻ, പി.എം. താജ്, ശാന്താദേവി, സത്യജിത്ത്, എ.എസ്. നായർ, ഗിരീഷ് പുത്തഞ്ചേരി, റസാഖ് കോട്ടക്കൽ… തുടങ്ങി നിരവധി പ്രതിഭകൾ ഈ സ്മരണകളിൽ നിറയുന്നു. ഒപ്പം, കോഴിക്കോട് കടപ്പുറവും ആകാശവാണിയും ചെറൂട്ടിറോഡും മിഠായിത്തെരുവും വലിയങ്ങാടിയും പാളയം റോഡും<br/>അളകാപുരിയും അലങ്കാർ ലോഡ്ജും റെയിൽവേ സ്റ്റേഷനുമെല്ലാമെല്ലാം ഗൃഹാതുരതയോടെ കടന്നുവരുന്നു.<br/><br/>സി.വി. ബാലകൃഷ്ണന്റെ ഓർമ്മകളുടെ സമാഹാരം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Memoirs
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 03/01/2022 160.00 M920 BAL/A 55579 BK

Powered by Koha