അഷ്‌ടോപനിഷത്തുകൾ (Ashtopanishathukal) (Record no. 63521)

000 -LEADER
fixed length control field 02424nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182665736
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M294.59218
Item number ASH
245 ## - TITLE STATEMENT
Title അഷ്‌ടോപനിഷത്തുകൾ (Ashtopanishathukal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhoomi books
Year of publication 2015
300 ## - PHYSICAL DESCRIPTION
Number of Pages 271 p.
520 ## - SUMMARY, ETC.
Summary, etc പ്രസിദ്ധങ്ങളായ എട്ട് ഉപനിഷത്തുകളുടെ സരളവും സമഗ്രവുമായ വ്യാഖ്യാനം.<br/>ഉപനിഷത്തുകളില്‍ വളരെ പ്രസിദ്ധവും പ്രചാരം നേടിയവയുമായ ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, എന്നിങ്ങനെയുള്ള എട്ട് ഉപനിഷത്തുകളുടെ വ്യാഖ്യാനം<br/>പ്രപഞ്ചം ജീവന്‍ പ്രാണന്‍ ജനിമൃതികള്‍ തുടങ്ങി മനുഷ്യന്റെ ആദിമകാലംതൊട്ട് ഇന്നുവരെ നീഗുഢമായിരിക്കുന്ന സമസ്യകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യുകയും അനാവരണം ചെയ്യുകയും ചെയ്യുന്ന ഉപനിഷത്തുകള്‍ അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയാണ്. ഒരു യാഥാര്‍ത്ഥ ജിജ്ഞാസുവിന് മോക്ഷപ്രദമാണ് ഈ പുരാതന ഗ്രന്ഥങ്ങളിലെ ഓരോ വാക്കുകളും.<br/>ഈ മഹത്ത് ഗ്രന്ഥങ്ങളെ മനനം ചെയ്യുകയും അവയിലെ ജ്ഞാനസ്പന്ദങ്ങള്‍ ഹൃദയത്തിലാവാഹിക്കുകയും ചെയ്ത വ്യാഖ്യാതാവ് ടി.ശിവശങ്കരന്‍ നായര്‍ ആ അറിവുകളെ സരളവും സമഗ്രവുമായി വ്യാഖ്യാനിച്ചിരിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Indian philosophy
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term upanishads
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 27/12/2021 225.00 M294.59218 ASH 54972 BK

Powered by Koha