മഹാമാരി വുഹാനിൽനിന്നും കേരളത്തിൽ എത്തിയപ്പോൾ (Mahamari vuhanilninnum keralathil ethiyappol) (Record no. 63457)

000 -LEADER
fixed length control field 03476nam a22001937a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353906924
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M303.485
Item number JAY/M
100 ## - MAIN ENTRY--AUTHOR NAME
Personal name ജയകൃഷ്ണൻ,ടി (Jayakrishnan,T)
245 ## - TITLE STATEMENT
Title മഹാമാരി വുഹാനിൽനിന്നും കേരളത്തിൽ എത്തിയപ്പോൾ (Mahamari vuhanilninnum keralathil ethiyappol)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം(Kottayam)
Name of publisher ഡിസി ബുക്സ് (DC Books)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 168p.
520 ## - SUMMARY, ETC.
Summary, etc പാൻഡമിക്കിന്റെ ദിവസങ്ങളിൽ (2020 ഫെബ്രുവരി തൊട്ട് ജൂലായ് വരെ) അതിന്റെ ശാസ്ത്രീയ വഴികളിൽ തന്നെ, 'പബ്ലിക് ഹെൽത്തിന്റെ വെളിച്ചത്തിൽ പിന്തുടർന്ന് അന്തരാഷ്ട്രതലത്തിൽ തന്നെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ സമഗ്രതയിൽ ഉൾക്കൊള്ളിച്ച് എഴുതിയ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ചീനയിൽ വുഹാൻ നഗരത്തിൽ 2020 ജനുവരി ആദ്യം പൊട്ടിപ്പുറപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ മുന്നറിയിപ്പായി ലോകമറിഞ്ഞ പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ആദ്യലേഖനം എഴുതികൊണ്ടിരിക്കുന്ന ദിവസങ്ങളിൽ ആണ് വുഹാനിൽ നിന്നെത്തിയ മൂന്നു മലയാളി വിദ്യാർത്ഥികളിലൂടെ രോഗം ആദ്യമായി ഇന്ത്യയിൽ (കേരളത്തിൽ) എത്തുന്നത്. ആ 'ഇൻഡെക്‌സ് കേസുകളി'ൽ മാത്രം 'ഫണം' ഒതുങ്ങി നിന്ന രോഗം ഫെബ്രുവരി മാസത്തിന്റെ ഇടവേളക്ക് ശേഷം വീണ്ടും തലപൊക്കിയത് മാർച്ചുമാസത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരിൽ കൂടിയായിരുന്നു. പുതിയ രോഗത്തിന്റെ അതുവരെ ആധുനിക ശാസ്ത്രത്തിനു അറിയപ്പെട്ട വിവരങ്ങൾ,! ഉത്ഭവം, വ്യാപനം, നിയന്ത്രണം, ഇതിന്റെ ദിശസൂചികൾ, നിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവ എപ്പിഡമിയോളജിയുടെ വെളിച്ചത്തിൽ വിവരിക്കുന്ന ആദ്യലേഖനം. ഭാവിയിലെ അതിന്റെ ഗതി വിഗതികളും പ്രവചനാത്മകമായി കണ്ടെഴുതിയതാണ്.!
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Covid pandemic
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Pandemic disasters
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Epidemics
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Corona virus disease
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Public health-kerala
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 13/12/2021 199.00 M303.485 JAY/M 54543 BK
Managed by HGCL Team

Powered by Koha