മഹാമാരി;കോവിഡ്-19 ലോകത്തെ ഇളക്കിമറിക്കുന്നു (Mahamari;Covid-19 lokathe ilakki marikkunnu) (Record no. 63424)

000 -LEADER
fixed length control field 03391nam a22002177a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353905637
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M303.485
Item number ZIZ/M
100 ## - MAIN ENTRY--AUTHOR NAME
Personal name സിസെക്,സ്ലാവോയ് (Zizek,Slavoj)
240 ## - UNIFORM TITLE
Uniform title Pandemic : COVID-19 shakes the world
245 ## - TITLE STATEMENT
Title മഹാമാരി;കോവിഡ്-19 ലോകത്തെ ഇളക്കിമറിക്കുന്നു (Mahamari;Covid-19 lokathe ilakki marikkunnu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്സ് (DC Books)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 112p.
520 ## - SUMMARY, ETC.
Summary, etc ലോകത്തെ ഏറ്റവും അപകടകാരിയായ തത്ത്വചിന്തകൻ എന്നറിയെപ്പടുന്ന സ്ലാവോയ് സിസെക് പതിവ് തെറ്റിച്ചില്ല കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ ഗ്രന്ഥം ‘മഹാമാരി’ വിപണിയിൽ. പുസ്തകത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ ഇ-ബുക്കായി ആദ്യം വായനക്കാർക്ക് Textലഭ്യമാക്കിയിരുന്നു. പുസ്തകം ഇപ്പോൾ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ വഴിയും വായനക്കാർക്ക് സ്വന്തമാക്കാം.<br/><br/>സാമൂഹികവും സാംസ്‌കാരികവുമായ ഒരു പ്രതിഭാസത്തെക്കുറിച്ചും അദ്ദേഹം എഴുതാതെ പോകാറില്ല. സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകമാണിത്. ലോകം കോവിഡ് മഹാമാരിയിൽ തൂത്തുവാരപ്പെടുമ്പോൾ അതിന്റെ ആന്തരാർത്ഥങ്ങളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും പരിശോധിക്കുകയാണ് അതിവേഗചിന്തകനായ സിസെക്. ശുചിമുറിക്കടലാസുകൾ രത്‌നങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണ കൂടാധിനിവേശത്തിനും എതിരേ ഒരു പുതുരൂപ കമ്യൂണിസം ഉണ്ടാകേണ്ടതുണ്ടെന്ന് തന്റെ കുതിക്കുന്ന ചിന്തകളിലൂടെ വിവരിക്കുന്നു. വിവർത്തനം: സലീം ഷെരീഫ്, സജീവ് എൻ.യു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Covid 19 pandemic
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Corona virus - Epidemic
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term World disasters-Impact-World
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Philosophy
700 ## - ADDED ENTRY--PERSONAL NAME
Personal name സലിം ഷെരീഫ് (Saleem Shereef),Tr.
700 ## - ADDED ENTRY--PERSONAL NAME
Personal name സജീവ്,എൻ,യു (Sajeev,N.U),Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 30/11/2021 140.00 M303.485 ZIZ/M 54529 BK

Powered by Koha