തെരഞ്ഞെടുത്ത കഥകൾ (Theranjedutha kadhakal) (Record no. 63371)

000 -LEADER
fixed length control field 02286nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789385725371
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number PRA/T
100 ## - MAIN ENTRY--AUTHOR NAME
Personal name പ്രകാശ്,ടി.എൻ (Prakash,T.N)
245 ## - TITLE STATEMENT
Title തെരഞ്ഞെടുത്ത കഥകൾ (Theranjedutha kadhakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher സാഹിത്യപ്രവർത്തക സഹകരണസംഘം (Sahithyapravarthaka sahakaranasamgham)
Year of publication 2015
300 ## - PHYSICAL DESCRIPTION
Number of Pages 163p.
520 ## - SUMMARY, ETC.
Summary, etc ചേതനവും അചേതനവുമായ മനുഷ്യേതരബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥാവൈഭവമാണ് സി.എന്‍. പ്രകാശിന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍ കൂട്ടങ്ങളും ഗേറ്റിനരികിലെ മുരിക്ക് മരത്തില്‍ തലകീഴായ് കിടക്കുന്ന വേതാളവുമ അരയാല്‍ മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും അക്കാദമിക്ക് പ്രബന്ധത്തിന് ആധാരമാകുന്ന വളപട്ടണം പാവനും കഥനത്തിന്റെ ഉദാത്ത മാതൃകകളാകുന്നു. ജീവിതത്തിന്റെ അപ്രിയ സത്യങ്ങള്‍ കൂറ്റിയാണവ. ദാമ്പത്യത്തിന്റെ ധര്‍മ്മ സങ്കടങ്ങളും ദുരന്തസമസ്യകളും ഈ കഥകളില്‍ നിറയുന്നുണ്ട്. ചടുലമായ ശൈലിയും സൂക്ഷ്മ നിരീക്ഷണവും സാമൂഹ്യവബോധവും ഈ കഥകളുടെ അന്തര്‍ധാരയാകുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam short story-Fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 25/11/2021 140.00 M894.8123 PRA/T 54342 BK

Powered by Koha