റാം c/o ആനന്ദി (Ram C/O anandhi) (Record no. 63291)

000 -LEADER
fixed length control field 02452nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126475568
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number AKH/R
100 ## - MAIN ENTRY--AUTHOR NAME
Personal name അഖിൽ പി ധർമ്മജൻ (Akhil P Dharmajan)
245 ## - TITLE STATEMENT
Title റാം c/o ആനന്ദി (Ram C/O anandhi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്സ് (D C Books)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 320p.
520 ## - SUMMARY, ETC.
Summary, etc ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.<br/>അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന്‍ നേരിട്ടെത്തി പുസ്തകം കൈമാറിയത്.<br/>പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ<br/>നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 19/11/2021 350.00 M894.8123 AKH/R 54546 BK

Powered by Koha