കണ്ടുകണ്ടിരിക്കെ (Kandukandirikke) (Record no. 63242)

000 -LEADER
fixed length control field 02324nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390234684
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number KUM/K
100 ## - MAIN ENTRY--AUTHOR NAME
Personal name കുമാരൻ,യു .കെ (Kumaran,U.K)
245 ## - TITLE STATEMENT
Title കണ്ടുകണ്ടിരിക്കെ (Kandukandirikke)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 327p.
520 ## - SUMMARY, ETC.
Summary, etc യു.കെ. കുമാരൻ<br/>ഓരോ ദുരന്തത്തിന്റെയും അഗ്നിമധ്യത്തിൽച്ചെന്ന് നേരുതിരയുന്ന പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന നോവൽ. ദേവദാസ്, ജെയിംസ്, ശ്രീദേവി, ശിവരാമൻ, അസീസ്, ചിത്രലേഖ, ഡെയ്സി, നിർമല, ബെറ്റി… കഥാപാത്രങ്ങൾക്കൊപ്പം പലയിടത്തും ദൈവത്തിന്റെ സാന്നിധ്യവും അനുഭവിക്കാനാകും. യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ശൈലിയിലൂടെ സങ്കീർണങ്ങളായ ജീവിതസമസ്യകളെ ലളിതമായി അവതരിപ്പിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ, സ്ത്രീപീഡനം, രാഷ്ടീയകൊലപാതകങ്ങൾ, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബിൽ, കോവിഡ് 19… അങ്ങനെയങ്ങനെ മലയാളി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഭൗതികവും ആത്മീയവുമായ ഇരുട്ടുകളെല്ലാം കടന്നുവരുന്ന പുതുപുത്തൻകാലത്തിന്റെ രചന.<br/>യു.കെ. കുമാരന്റെ ഏറ്റവും പുതിയ നോവൽ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 16/11/2021 375.00 M894.8123 KUM/K 54642 BK
Managed by HGCL Team

Powered by Koha