എന്റെ എഴുപതുകൾ (Ente Ezhupathukal) (Record no. 63234)

000 -LEADER
fixed length control field 02438nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789389869873
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number PAR/E
100 ## - MAIN ENTRY--AUTHOR NAME
Personal name പരമേശ്വരൻ,സി.ആർ (Parameswaran,C.R)
245 ## - TITLE STATEMENT
Title എന്റെ എഴുപതുകൾ (Ente Ezhupathukal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 127p.
520 ## - SUMMARY, ETC.
Summary, etc കുറെ ദശകങ്ങൾക്കപ്പുറം ഏതു തീക്ഷ്ണമായ കാലഘട്ടവും, അതിലെ മഹത്-വിപത് അംശങ്ങൾ എല്ലാം കൂടിക്കലർന്ന രൂപത്തിലാണ് പിൻതലമുറകളുടെ പ്രതിച്ഛായാഭോഗപരതയ്ക്ക് തീനാവുക. ചരിതത്തിൽ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ സംഭവങ്ങളും പ്രിയപ്പെട്ടവരോ നിന്ദ്യരോ ആയ വ്യക്തികളും അവയെ, അവരെ ചുഴുന്ന നന്മതിന്മകളെക്കുറിച്ചുള്ള മൂല്യവിവേചനം ചോർന്നുപോയി ഗൃഹാതുരമൂല്യത്തിന്റെ പേരിൽ വിറ്റഴിയുന്ന പ്രവണതയുണ്ടാകും. ഒഷ്‌വിറ്റ്സിലെ അന്തേവാസികൾ ആയിരുന്നവരുടെ സൂപ്പുപാത്രങ്ങളോ അല്പവസ്ത്രങ്ങളോ പോലുള്ള സ്വകാര്യവസ്തുക്കൾ അവരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളോടൊപ്പം പ്രദർശനവസ്തുക്കളാകും. ഗാന്ധിയുടെ കണ്ണടയും ചെരിപ്പും ഗീതയും ഗോഡ്സെയുടെ കുപ്രസിദ്ധമായ സംഹിതയോടും തോക്കിനോടുമൊപ്പം പ്രദർശനവസ്തുക്കളാകും..
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Memoirs
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Kerala society -social conditions
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Politics and government -India
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 16/11/2021 160.00 M894.8124 PAR/E 54634 BK

Powered by Koha