ചിന്നമുണ്ടി (Chinnamundi) (Record no. 63220)

000 -LEADER
fixed length control field 01953nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390234707
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number AMB/C
100 ## - MAIN ENTRY--AUTHOR NAME
Personal name അംബികാസുതൻ മാങ്ങാട് (Ambikasuthan Mangad)
245 ## - TITLE STATEMENT
Title ചിന്നമുണ്ടി (Chinnamundi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 119p.
520 ## - SUMMARY, ETC.
Summary, etc രണ്ട് ഉടലുകളിലായി ഒരേ ജീവിതം തുഴഞ്ഞുതീർക്കുന്നതിന്റെ പൊരുത്തക്കേടുകളും സങ്കീർണതകളും പറയുന്ന ഉടൽമാപിനികളും അത്യപൂർവമായ നെൽവിത്തും നഷ്ടപ്പെട്ടുപോയ പ്രകൃതിയും തേടി പയനാടൻചാലിൽ അലയുന്നവന്റെ അനുഭവമായ ചിന്നമുണ്ടിയും, പാരിസ്ഥിതികമായ വൻദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്നതിന്റെ ദുസ്സ്വപ്നാന്തരീക്ഷം നിറഞ്ഞ പ്രവചനസ്വഭാവമുള്ള തൂക്കുപാലങ്ങളും, ജീവിതം നീർക്കുമിളപോലെ തകർത്തവനോടുള്ള പക ഊതിയുരുക്കി പെണ്ണിന്റെ കരുത്തെന്തെന്ന് അറിയിച്ച് അമ്പരപ്പിക്കുന്ന കാളരാതിയും ഉൾപ്പെടെ, പ്രകൃതിയും സ്ത്രീയും മുഖ്യപ്രമേയമായി വരുന്ന പത്തു കഥകൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Short story-Fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 15/11/2021 160.00 M894.8123 AMB/C 54620 BK
Managed by HGCL Team

Powered by Koha