ഇന്ത്യൻ ഔഷധമേഖല;ഇന്നലെ,ഇന്ന് (Indian oushadhamekhala;Innale,inn) (Record no. 60663)

000 -LEADER
fixed length control field 03267nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789383330485
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M338.476 151
Item number EKB/I
100 ## - MAIN ENTRY--AUTHOR NAME
Personal name ഇക്ബാൽ,ബി (Ekbal,B)
245 ## - TITLE STATEMENT
Title ഇന്ത്യൻ ഔഷധമേഖല;ഇന്നലെ,ഇന്ന് (Indian oushadhamekhala;Innale,inn)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad)
Year of publication 2014
300 ## - PHYSICAL DESCRIPTION
Number of Pages 236p.
520 ## - SUMMARY, ETC.
Summary, etc ഭീതിവിതച്ചുകൊണ്ട് ലോകമാകെ പടർന്നുപിടിച്ച എയ്ഡ്സ് രോഗത്തെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിഞ്ഞത് ഇന്ത്യൻ മരുന്നു കമ്പനികൾ കുറഞ്ഞവിലയ്ക്ക് എയ്ഡ്സിനുള്ള മരുന്നുകൾ ലഭ്യമാക്കിയതിനാലാണ്. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാർമസിയെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ജനകീയാരോഗ്യപ്രസ്ഥാനമായ മെഡിസിൻ സാൻസ്ഫ്രോണ്ടിയേഴ്സ് വിശേഷിപ്പിച്ചത്.<br/>സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നടപ്പിലാക്കിയ ഔഷധനയങ്ങൾമൂലം ബ്രിട്ടീഷ് മരുന്നുകമ്പനികളുടെ ഇന്ത്യയിലെ സർവാധിപത്യം അവസാനിച്ചു. ഔഷധമേഖലയിൽ പൊതു-സ്വകാര്യമേഖലാ കമ്പനികൾ ശക്തിപ്രാപിക്കുകയും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ഉത്പാദിപ്പിച്ച് ഔഷധഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ആഗോള സാമ്പത്തികനയങ്ങളുടെ ഫലമായി ജീവൻരക്ഷാമരുന്നുകൾ സാധാരണക്കാർക്ക് അപ്രാപ്യമായിത്തീർന്നിരിക്കയാണ്.<br/>ഇന്ത്യൻ ഔഷധമേഖല ബഹുരാഷ്ട്രമരുന്ന് കമ്പനികളുടെ വിഹാരരംഗമായി മാറിയിരിക്കുന്നു. ഇന്ത്യൻ ഔഷധമേഖലയുടെ ചരിത്രവർത്ത മാനയാഥാർഥ്യങ്ങളെ ഈ ഗ്രന്ഥം സമഗ്രമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term pharmaceutical industry -India
-- Drug industry
-- Indian patent law
-- Economic policy -India
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 25/01/2021 175.00 M338.476 151 EKB/I 52023 BK
Managed by HGCL Team

Powered by Koha