കടലറിവുകളും നേരനുഭവങ്ങളും (Kadalarivukalum Neranubhavangalum) (Record no. 59007)

000 -LEADER
fixed length control field 02192nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789387842649
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M398.3
Item number ROB/K
100 ## - MAIN ENTRY--AUTHOR NAME
Personal name റോബർട്ട് പനിപ്പിള്ള (Robert Panippilla)
245 ## - TITLE STATEMENT
Title കടലറിവുകളും നേരനുഭവങ്ങളും (Kadalarivukalum Neranubhavangalum)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം (Thiruvananthapuram)
Name of publisher ചിന്ത (Chintha)
Year of publication 2018
300 ## - PHYSICAL DESCRIPTION
Number of Pages 168p.
Other physical details ill.
520 ## - SUMMARY, ETC.
Summary, etc കടലറിവുകള്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമല്ല ശാസ്ത്രലോകത്തിനും മുതല്‍ക്കൂട്ടാകുന്നു. മത്സ്യബന്ധനത്തില്‍ പങ്കെടുത്ത പ്രായോഗിക പരിജ്ഞാനവും ഒരു ഗവേഷകന്റെ അന്വേഷണ ത്വരയും റോബര്‍ട്ട് പനിപ്പിള്ളയില്‍ ഒത്തുചേരുന്നു. വഞ്ചിയെടുത്ത് കടലില്‍ പോയി മീന്‍ വാരി തിരികെയെത്തുകയല്ല മത്സ്യബന്ധനത്തൊഴിലാളികള്‍. അത് തപസ്സാണ്. ആകാശത്തെ താരാഗണങ്ങള്‍ അവര്‍ക്ക് വഴികാട്ടികളാണ്. കടലിലെ സൂക്ഷ്മജീവികള്‍ വഴിവിളക്കുകളാണ്. വരൂ റോബര്‍ട്ട് പനിപ്പിള്ളയുടെ വഞ്ചിയില്‍ കയറൂ, നമുക്ക് കടലിലേക്കുപോകാം. പുറംകടലും അകം കടലും കാണാം. മഴ നനയാം, നിലാവുകൊള്ളാം. കൊടുങ്കാറ്റിനെ ചങ്കൂറ്റത്താല്‍ തളയ്ക്കാം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Fishermen-Fisherman -floks
-- Sea folklore
-- Ocean -Ecology-Environment
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 16/07/2020 200.00 M398.3 ROB/K 50296 BK

Powered by Koha