അതിർത്തിയിലെ മുൻതഹാമരങ്ങൾ (Athirthiyile munthahamarangal) (Record no. 58816)

000 -LEADER
fixed length control field 02762nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789388485586
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M915.491
Item number RAS/A
100 ## - MAIN ENTRY--AUTHOR NAME
Personal name റശീദുദ്ദീൻ, എ (Rasheedudheen, A)
245 ## - TITLE STATEMENT
Title അതിർത്തിയിലെ മുൻതഹാമരങ്ങൾ (Athirthiyile munthahamarangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം : (Trivandrum)
Name of publisher ചിന്ത പബ്ലിഷേഴ്സ് (Chintha)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 304p
520 ## - SUMMARY, ETC.
Summary, etc രാജ്യം വിഭജിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ലാഹോറിലേക്ക് ദില്ലിയില്‍നിന്ന് പറന്നെത്താന്‍ ഏതാനും മിനിട്ടുകള്‍ മതി. റോഡ് മാര്‍ഗ്ഗമുള്ള ദൂരം 426 കിലോമീറ്ററും. എങ്കിലും ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് പാകിസ്ഥാന്‍ അതിവിദൂരതയിലുള്ള ഒരു രാജ്യമായിക്കഴിഞ്ഞിരിക്കുന്നു. സാംസ്‌കാരികമായും ഭാഷാപരമായും സമാനതകള്‍ഏറെയുള്ള ഇരുരാജ്യങ്ങളുടെയും സംഘര്‍ഷസ്ഥലികളുംഏറെയാണ്. മുള്ളുവേലികള്‍ കെട്ടിയ അതിര്‍ത്തികളും കൂറ്റന്‍ മലനിരകളും വേര്‍പെടുത്തിയിട്ടും ഭാഗിച്ചുപോയ സോദരര്‍ പരസ്പരം കാണുമ്പോഴുള്ള വികാരമാണ് ഇരുരാജ്യങ്ങളിലെയും ജനതയ്ക്കിടയിലുള്ളത്.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ റശീദുദ്ദീന്‍ ലാഹോര്‍, കറാച്ചി, പേഷാവര്‍, മുസഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയാണ് ഈ പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term travalogue - malayalam
-- Travel pakistan
-- India pakistan political issues
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Travelogue | Lahore | Karachi | Pashwar | Musafarabad | Sreenagar
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 12/06/2020 340.00 M915.491 RAS/A 50312 BK

Powered by Koha