കാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam) (Record no. 58542)

000 -LEADER
fixed length control field 02553nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788120046078
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.6
Item number KOC/K
100 ## - MAIN ENTRY--AUTHOR NAME
Personal name കൊച്ചുകുഞ് ,എസ് (Kochukunj,S)
245 ## - TITLE STATEMENT
Title കാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം: (Trivandrum :)
Name of publisher കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ( State institute of language,)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 98p.
520 ## - SUMMARY, ETC.
Summary, etc അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Kavarikkulam kandankumaran -biography
-- Social reformer-Keala -history
-- Kerala renaissance leaders
-- Dalit movement-Kerala
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography-Kavaarikulam Kandankumaran
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 05/03/2020 80.00 M923.6 KOC/K 50011 BK

Powered by Koha