ശക്തിവേൽ (Shakthivel) (Record no. 58317)

000 -LEADER
fixed length control field 02540nam a2200193 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789389445220
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8113
Item number PER/S
100 ## - MAIN ENTRY--AUTHOR NAME
Personal name പെരുമാൾ മുരുകൻ (Perumal Murugan)
245 ## - TITLE STATEMENT
Title ശക്തിവേൽ (Shakthivel)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം : (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (DC Books,)
Year of publication 2019.
300 ## - PHYSICAL DESCRIPTION
Number of Pages 152p.
520 ## - SUMMARY, ETC.
Summary, etc ഒരു ചെറിയ പട്ടണത്തിലെ ഇടത്തരം സിനിമാ കൊട്ടകയുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥ. അവരില്‍ ഒരുവനാണ് ശക്തിവേല്‍. കഠിനമായി അധ്വാനിക്കുകയും കുറഞ്ഞ വേതനം മാത്രം നേടുകയും ചെയ്യുന്ന അവന്‍ അഭയം തേടുന്നത് ലഹരിയിലും സുഹൃത്തുക്കളിലുമാണ്. അവരാണ് അവന്റെ ഊര്‍ജ്ജം, അവന്റെ നിലനില്പ്. ശക്തിവേലിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അതിതീക്ഷ്ണമായ സംഭവപരമ്പരകളെ ഹൃദയസ്പര്‍ശിയായി നോവലില്‍ അവതരിപ്പിക്കുന്നു. ലളിതവും യുക്തിരഹിതവുമായ ഭാവനകളിലൂടെ വികസിക്കുന്ന നോവല്‍ അഭ്രപാളിയില്‍ ഒരു ചലച്ചിത്രം കാണുന്ന അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുന്നത്. പെരുമാള്‍ മുരുകന്റെ ഈ അത്യുജ്ജല രചനയില്‍ പട്ടണത്തിന്റെ ഇരുള്‍വശങ്ങളെയും കേവലമനുഷ്യരുടെ ജീവിതാവസ്ഥകളെയും സമര്‍ത്ഥമായി ഇഴചേര്‍ത്തൊരുക്കിയിരിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Tamil literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name Jayesh, S (Tr.)
700 ## - ADDED ENTRY--PERSONAL NAME
Personal name ജയേഷ്, എസ് (വിവർ.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 20/12/2019 160.00 M894.8113 PER/S 49804 BK

Powered by Koha