ദക്ഷിണേന്ത്യൻ സംഗീതം- ഒന്നാം ഭാഗം (Dakshinendian sangeetham-onnam bhagam) / (Record no. 58280)

000 -LEADER
fixed length control field 02828nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788176389440
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M780.954
Item number RAV/D
100 ## - MAIN ENTRY--AUTHOR NAME
Personal name രവീന്ദ്രനാഥ്, എ. കെ. (Raveendranath, A. K.)
245 ## - TITLE STATEMENT
Title ദക്ഷിണേന്ത്യൻ സംഗീതം- ഒന്നാം ഭാഗം (Dakshinendian sangeetham-onnam bhagam) /
250 ## - EDITION STATEMENT
Edition statement 3rd ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം: (Thiruvananthapuram:)
Name of publisher കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala bhasha institute,)
Year of publication 2015.
300 ## - PHYSICAL DESCRIPTION
Number of Pages 836p.
520 ## - SUMMARY, ETC.
Summary, etc എ.കെ. രവീന്ദ്രനാഥ് രചിച്ച ഒരു സംഗീതശാസ്ത്ര ഗ്രന്ഥമാണ് ദക്ഷിണേന്ത്യൻ സംഗീതം. 1970-ൽ കേരള സാംസ്കാരിക പ്രസിദ്ധീകരണവകുപ്പാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. നിലവിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മലയാളത്തിൽ ഗദ്യരൂപത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച സംഗീതശാസ്ത്ര ഗ്രന്ഥമാണിത്. 20 ഗീതങ്ങൾ, 16 സ്വരജതികൾ, 45 വർണങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 80 രാഗങ്ങളുടെ ലക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. പുരന്ദരദാസർ തുടങ്ങി പിന്നീടുള്ള 80 സംഗീതജ്ഞന്മാരുടെ ജീവചരിത്രവും ഇതിൽ ചേർത്തിരിക്കുന്നു. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിശദമായ ആഖ്യാനം ഇതിലുണ്ട്. കേരള സംഗീതത്തെക്കുറിച്ചും നാടോടിപ്പാട്ടുകളെക്കുറിച്ചുമുള്ള പ്രതിപാദ്യം ഇതിലെ ആകർഷക ഘടകമാണ്. കർണാടക - ഹിന്ദുസ്ഥാനി സംഗീതധാരകളെ താരതമ്യം ചെയ്യുന്ന ഒരു പ്രകരണവും ഇതിലുണ്ട്. അഞ്ച് ഭാഗങ്ങളായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Indian music
-- Karnatic music--hindustani music
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 06/12/2019 400.00 M780.954 RAV/D 49881 BK

Powered by Koha