ആന്റിക്ലോക്ക് (anticlock) (Record no. 58256)

000 -LEADER
fixed length control field 02127nam a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789352821822
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number JAM/A
100 ## - MAIN ENTRY--AUTHOR NAME
Personal name ജെയിംസ്, വി ജെ (James, V J)
245 ## - TITLE STATEMENT
Title ആന്റിക്ലോക്ക് (anticlock)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (D C books)
Year of publication 2018
300 ## - PHYSICAL DESCRIPTION
Number of Pages 336p
520 ## - SUMMARY, ETC.
Summary, etc ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 19/11/2019 325.00 M894.8123 JAM/A 49848 BK

Powered by Koha