പെണ്ണരശ് (pennarassu) (Record no. 55815)

000 -LEADER
fixed length control field 02591nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789352822126
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number RAJ/P
100 ## - MAIN ENTRY--AUTHOR NAME
Personal name രാജീവ് ശിവശങ്കർ (Rajeev Sivasankar)
245 ## - TITLE STATEMENT
Title പെണ്ണരശ് (pennarassu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (D C Books)
Year of publication 2018
300 ## - PHYSICAL DESCRIPTION
Number of Pages 367p
520 ## - SUMMARY, ETC.
Summary, etc അപര്‍ണയുടെയും അവളെ സ്‌നേഹിച്ച പ്രാഞ്ചിയെന്ന ഭ്രാന്തന്‍ കലാകാരന്റെയും ജീവിതമെഴുതുന്ന നോവല്‍. കാറ്റും കോളും മിന്നലും ചൂടും വെയിലും തുഴഞ്ഞുകയറുന്ന കൂടാരമായിരുന്നു പ്രാഞ്ചിക്ക് ജീവിതമെങ്കില്‍ ഹൃദയത്തില്‍ സമുദ്രം അലയടിക്കുേ മ്പാഴും തിരത്തള്ളലിന്റെ പതപ്പ് കണ്‍കോണില്‍ പ്രതിഫലിപ്പിക്കാതെ യുള്ള ജീവിതമായിരുന്നു അപര്‍ണയുടേത്. ഉള്ളിലെ ഉലയില്‍ സ്വന്തം ആത്മാവിനെ വാട്ടിയെടുത്ത് സ്വയം ശിക്ഷിക്കുന്നയാളാണ് പ്രാഞ്ചിയെങ്കില്‍ എവിടേക്കും നീട്ടിവരയ്ക്കാവുന്ന ഒരു വരപോലെ ജീവിക്കുകയായിരുന്നു അപര്‍ണ. ചിറകുള്ള ആനകളും പഴുതാര ക്കാലുകളില്‍ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകളും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന ഒ രു കുടും ത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന വേദനകളുടെ നേര്‍ച്ചിത്രംകൂടിയായി മാറുന്നു ഈ നോവല്‍<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 17/01/2019 360.00 M894.8123 RAJ/P 47769 BK
Managed by HGCL Team

Powered by Koha