ഇവാൻ ഇലിയിച്ചിൻെറ മരണം/ (Record no. 55077)

000 -LEADER
fixed length control field 01986nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9798188012182
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 891.73
Item number TOL-I
100 ## - MAIN ENTRY--PERSONAL NAME
Personal name ടോൾസ്റ്റോയ്,ലിയോ .
245 ## - TITLE STATEMENT
Title ഇവാൻ ഇലിയിച്ചിൻെറ മരണം/
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thrissur:
Name of publisher, distributor, etc. Green books,
Date of publication, distribution, etc. 2012.
300 ## - PHYSICAL DESCRIPTION
Extent 80p.;
520 ## - SUMMARY, ETC.
Summary, etc. മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകുന്നില്ല. മരൺത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ അവസാനിക്കുന്നത് മരണത്തോടെയാണെന്നും ജീവിതം ജീവിച്ചു തീരുമ്പോഴാണ് ഉത്കൃഷ്ടമായൊരു ദർശനം പിറവിയെടുക്കുന്നതെന്നും ടോൾസ്റ്റോയി നമ്മെ പഠിപ്പിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Bengali literature-Fiction
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Ivan iliyichinte maranam
700 ## - ADDED ENTRY--PERSONAL NAME
Personal name Tolstoy,Leo
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK

No items available.

Powered by Koha