കവിയച്ഛൻ: പി മകൻെറ ഓർമകളിൽ / (Record no. 54725)

000 -LEADER
fixed length control field 02271nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 978-81-8266-340-4
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 928.94812
Item number RAV-K
100 ## - MAIN ENTRY--PERSONAL NAME
Personal name രവീന്ദ്രൻ നായർ,വി .
245 ## - TITLE STATEMENT
Title കവിയച്ഛൻ: പി മകൻെറ ഓർമകളിൽ /
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kozhikkode:
Name of publisher, distributor, etc. Mathrubhumi,
Date of publication, distribution, etc. 2015.
300 ## - PHYSICAL DESCRIPTION
Extent 80p.;
520 ## - SUMMARY, ETC.
Summary, etc. എന്തു ലളിതമായ ജീവിതം. എന്ത് ഉയര്‍ന്ന ചിന്താഗതികള്‍. ലോകമേ
തറവാടായി ജീവിക്കുക. വസുധൈവകുടുംബകമായി കഴിയുക.
ചുറ്റുപാടും കാണുന്ന കുട്ടികളോടൊക്കെ ഒരുപോലെ പെരുമാറുക...
എന്തൊരു മഹത്ത്വം. ഇതൊക്കെ ഒരു മഹാത്മാവില്‍ മാത്രം കാണുന്ന
സവിശേഷതകളാണ്. ആദ്യമാദ്യം എനിക്ക് ദുഃഖവും
അസഹിഷ്ണുതയുമാണ് തോന്നിയതെങ്കില്‍ പിന്നീടെനിക്ക് അഭിമാനവും
ആനന്ദവുമാണ് അനുഭവപ്പെട്ടത്. എന്റെ അച്ഛന്‍ എത്ര മഹാനാണ്.
മറ്റെല്ലാം എനിക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മഹാത്മാവിന്റെ
സാമീപ്യംകൊണ്ടുതന്നെ ഞാന്‍ അനുഗൃഹീതനായല്ലോ.

കവിതയ്ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ വ്രതംനോറ്റ്, ഉപാസിച്ച
മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ അസാധാരണ
വ്യക്തിത്വത്തെക്കുറിച്ച് മകനെഴുതിയ അനുഭവവിവരണം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Memoirs-P Kunjiraman Nair
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Kaviyachhan: P makante ormakalil
700 ## - ADDED ENTRY--PERSONAL NAME
Personal name Raveendran Nair,V
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK

No items available.

Managed by HGCL Team

Powered by Koha