സ്വരഭേദങ്ങൾ (Swarabhedhangal) (Record no. 44232)

000 -LEADER
fixed length control field 02415nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126439348
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.9143092
Item number BHA/S
100 ## - MAIN ENTRY--AUTHOR NAME
Personal name ഭാഗ്യലക്ഷ്മി (Bhagyalakshmi)
245 ## - TITLE STATEMENT
Title സ്വരഭേദങ്ങൾ (Swarabhedhangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D C Books,)
Year of publication 2017
300 ## - PHYSICAL DESCRIPTION
Number of Pages 213p.
Other physical details സ്വരഭേദങ്ങൾ
520 ## - SUMMARY, ETC.
Summary, etc ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്‍. വായിച്ചുപോകുമ്പോള്‍ ഒരു ഘട്ടത്തില്‍ അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില്‍ നാം ലയിച്ച് ഇല്ലാതെയാകുന്നു. ഇത്തരം ഒരു അനുഗ്രഹമുള്ള കൃതിയാണ് സ്വരഭേദങ്ങള്‍. ഒരു സുഹൃത്തിനോടെന്നപോലെയാണ് ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറഞ്ഞുപോകുന്നത്. തന്റെ സഞ്ചാരപഥങ്ങളില്‍ ഇടതൂര്‍ന്നുനിന്ന ഇരുളും വെളിച്ചവും സൂക്ഷ്മസംവേദിനിയായ ഒരു ക്യാമറയുടെ കണ്ണുകള്‍കൊണ്ടെന്നപോലെ ഒപ്പിയെടുത്തുതരികെയാണ്. അവിടെ വാക്കുകളുടെ മോടിയില്ല. വാക്യങ്ങളുടെ സങ്കീര്‍ണതകളുമില്ല. ചിത്രങ്ങളാണ് കഥപറയുന്നത്. കാഴ്ചയുടെ സമൃദ്ധിതരുന്ന ഫ്രെയിമുകളാണ് ഈ കൃതിയിലെ ഓരോ വിവരണവും.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Autobiography
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Dubbing of motion pictures
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Motion picture music
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Bhāgyalakṣmi, 1962-
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 24/08/2017 210.00 MM927.9143092 BHA/S 44719 BK

Powered by Koha