കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ (Kunnolamundallo Bhoothakalakkulir) (Record no. 44207)

000 -LEADER
fixed length control field 02358nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789386197788
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M928.94812
Item number DEE/K
100 ## - MAIN ENTRY--AUTHOR NAME
Personal name ദീപാനിശാന്ത് (Deepa Nisanth)
245 ## - TITLE STATEMENT
Title കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ (Kunnolamundallo Bhoothakalakkulir)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കണ്ണൂർ: (Kannur:)
Name of publisher കൈരളി, (Kairali,)
Year of publication 2017
300 ## - PHYSICAL DESCRIPTION
Number of Pages 168p.
520 ## - SUMMARY, ETC.
Summary, etc ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Memoirs
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 18/08/2017 180.00 M928.94812 DEE/K 44960 BK

Powered by Koha