മുല്ലാക്കഥകൾ (Mullakadhakal) (Record no. 43823)

000 -LEADER
fixed length control field 02946nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126467402
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M808.068
Item number MOH/M
100 ## - MAIN ENTRY--AUTHOR NAME
Personal name മോഹനൻ, വി.എം. (Mohanan, V.M.)
245 ## - TITLE STATEMENT
Title മുല്ലാക്കഥകൾ (Mullakadhakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്ക്സ് (DC Books)
Year of publication 2016
300 ## - PHYSICAL DESCRIPTION
Number of Pages 167p.
520 ## - SUMMARY, ETC.
Summary, etc മുല്ലയെപ്പറ്റിയുള്ള നിരവധി ഐതിഹ്യങ്ങളിലൊന്ന് ഇവിടെ പകർത്തുന്നു. ബാലനായ നാസർ വാസനാവൈഭവമുള്ള വായാടിയായിരുന്നു. ചിത്താകർഷകമായ കൊച്ചുകഥകൾ പറഞ്ഞു സഹപാഠികളെ വീർപ്പുമുട്ടിക്കും. കുട്ടികളുടെ ശ്രദ്ധ പഠിപ്പിൽനിന്ന് അകന്നുപോകുന്നതു കണ്ട ഗുരുനാഥൻ ശിഷ്യന്‍റെ വായ മൂടിക്കെട്ടാൻ ശ്രമിച്ചുവത്രെ. പക്ഷേ, കഥകളുടെ ഉറവിടം അടയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവിൽ സഹികെട്ട ഗുരുനാഥൻ നിരീക്ഷിച്ചുവത്രേ: “നീ എത്ര ഗൗരവമുള്ള കാര്യം പറഞ്ഞാലും കേൾക്കുന്നവർ ചിരിക്കുകയേയുള്ളൂ.” കേട്ടവർ ചിരിക്കുക മാത്രമല്ല, ചിന്തിക്കുകയും ചെയ്തു.<br/><br/>കഥകളിലെ ചൈതന്യവും നർമ്മവും ചോർന്നുപോകാതെ പുനരാഖ്യാനം ചെയ്യാൻ ശ്രീ മോഹനൻ ശ്രമിച്ചിട്ടുണ്ട്. കഥകളും ലേഖനങ്ങളുമായി പല പത്രികകളിലും പ്രത്യക്ഷപ്പെടുന്ന ഗ്രന്ഥകാരൻ വായനക്കാർക്ക് അപരിചിതനല്ല. അദ്ദേഹത്തിനൊരു അവതാരകൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ സ്നേഹത്തിനു വഴങ്ങി, മുല്ലാക്കഥകൾ സന്തോഷത്തോടെ അവതരിപ്പിക്കുന്നു. ശുഷ്കിച്ചുവരുന്ന നമ്മുടെ ഫലിതശാഖയെ ഈ സങ്കലനം പുഷ്ടിപ്പെടുത്തട്ടെ!
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam jokes
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 01/07/2017 150.00 M808.068 MOH/M 44895 BK
Managed by HGCL Team

Powered by Koha