ചിട്ടസ്വരങ്ങൾ: നെയ്യാറ്റിൻകര വാസുദേവന്റെ ജീവിതം (Chittaswarangal:Neyyattinkara Vasudevante Jeevitham) (Record no. 43766)

000 -LEADER
fixed length control field 02468nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126473779
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.82
Item number KRI/C
100 ## - MAIN ENTRY--AUTHOR NAME
Personal name കൃഷ്ണമൂർത്തി (Krishnamoorthi)
245 ## - TITLE STATEMENT
Title ചിട്ടസ്വരങ്ങൾ: നെയ്യാറ്റിൻകര വാസുദേവന്റെ ജീവിതം (Chittaswarangal:Neyyattinkara Vasudevante Jeevitham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D C Books,)
Year of publication 2016
300 ## - PHYSICAL DESCRIPTION
Number of Pages 348p.
520 ## - SUMMARY, ETC.
Summary, etc ആചാരോപചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്‍ത്തി ലയിച്ചുകൊണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീതകുലപതികളുടെയും ജീവിതദൃശ്യങ്ങള്‍ അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്. ആരാധനപോലെ അനുഷ്ഠാനംപോലെയാണ് കൃഷ്ണമൂര്‍ത്തി നെയ്യാറ്റിന്‍കരയുടെ ജീവിതകഥയും രേഖപ്പെടുത്തുന്നത്. സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ സന്തോഷത്തോടെ ഈ കൃതിയെ സ്വീകരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term വാസുദേവന്‍, നെയ്യാറ്റിന്‍കര (Vasudevan, Neyyatinkara)
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biograhy | Musician | Music
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 24/06/2017 295.00 M927.82 KRI/C 44909 BK

Powered by Koha