ഇന്ദുലേഖ :വർത്തമാന പാഠങ്ങൾ (Indulekha :Varthamana padangal) (Record no. 43159)

000 -LEADER
fixed length control field 02160nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812309
Item number BAL/I
100 ## - MAIN ENTRY--AUTHOR NAME
Personal name ബലറാം,എം .പി (Balaram,M.P)
245 ## - TITLE STATEMENT
Title ഇന്ദുലേഖ :വർത്തമാന പാഠങ്ങൾ (Indulekha :Varthamana padangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കണ്ണൂർ (Kannur)
Name of publisher കോറസ് (Corus)
Year of publication 2015
300 ## - PHYSICAL DESCRIPTION
Number of Pages 125p.
520 ## - SUMMARY, ETC.
Summary, etc ‘ചരിത്രം രചിക്കാൻ നമുക്കുള്ള അധികാരം ചരിത്രവുമായുള്ള നമ്മുടെ ബന്ധത്തെ പൂർണ്ണമാക്കുന്നില്ല. ജീവിക്കുന്നവരുടെ മേലും മരിച്ചവരുടെ മേലും ചരിത്രം അതിന്റെ പരമമായ അധികാരം തുടർച്ചയായി പ്രയോഗിക്കുന്നുണ്ട്. അക്ഷരലോകത്തെ പ്രേതാത്മക്കൾക്കും അവരുടെ കൃതികൾക്കും ഇന്നും ജീവിച്ചിരിക്കുന്നവരുടെ ചിന്തകൾക്കുമേൽ അധികാരമുണ്ട്. ഇന്ദുലേഖാനോവലിനെക്കുറിച്ചുള്ള നമ്മുടെ എല്ലാ വർത്തമാന പാഠങ്ങൾക്കുമേലും ഈ അധികാരംനിശ്ശബ്ദമായി പ്രയോഗിക്കപ്പെടുകയാണെന്ന് നാം അറിയേണ്ടതുണ്ട്.’ – എം.പി.ബാലറാം ഇന്ദുലേഖാ നോവലും അതിന്റെ നൂറ്റിമുപ്പതു വർഷത്തെ വായനാചരിത്രവും സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണ് എം.പി.ബാലറാമിന്റെ ഈ വിമർശന കൃതിയിൽ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam study of novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 31/12/2016 130.00 M894.812309 BAL/I 55372 BK
Managed by HGCL Team

Powered by Koha