ഒൻപത് ജീവിതങ്ങൾ (Nine lives) (Record no. 35573)

000 -LEADER
fixed length control field 03944nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182652033
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M294.092254
Item number DAL/N
100 ## - MAIN ENTRY--AUTHOR NAME
Personal name ഡാൽറിംപിൾ,വില്യം (Dalrymple,William)
245 ## - TITLE STATEMENT
Title ഒൻപത് ജീവിതങ്ങൾ (Nine lives)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് : (Kozhikode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2011
300 ## - PHYSICAL DESCRIPTION
Number of Pages 263p.
520 ## - SUMMARY, ETC.
Summary, etc രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്‍തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍ . ഇന്ത്യയുടെ സാംസ്‌കാരികവൈജാത്യങ്ങളെ ആഴത്തിലറിയുന്ന പുസ്തകം-’നൈന്‍ ലൈവ്‌സ് ഇന്‍ സെര്‍ച്ച് ഓഫ് ദി സേക്രഡ് ഇന്‍ മോഡേണ്‍ ഇന്ത്യ’-യുടെ മലയാള പരിഭാഷ. 2009-ല്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ച ഡാല്‍റിംപിള്‍ പുസ്തകം.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒന്‍പത് മനുഷ്യരുടെ ജീവിതം. ഇതില്‍ മലയാളിയും തെയ്യം കലാകാരനുമായ ഹരിദാസും ജീവിതം പറയുന്നു. സ്‌കോട്ട്‌ലന്‍ഡുകാരനായ ഡാല്‍റിംപിള്‍ ട്രിനിറ്റി, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ സണ്‍ഡേ ടൈംസ് ലേഖകനായിട്ടാണ് എഴുത്തുജീവിതം ആരംഭിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്.ഇന്ത്യ ഡാല്‍റിംപിളിനെ ആകര്‍ഷിച്ചു. എഴുത്തുകാരനായും ചരിത്രഗവേഷകനായും സഞ്ചാരിയായും ഇന്ത്യയിലെ പല ദേശങ്ങള്‍ പിന്നിട്ടു. പല ജനതയെ അറിഞ്ഞു.1989 ഇന്ത്യയില്‍ സ്ഥിരതാമസമാക്കി .അതേവര്‍ഷമാണ് ആദ്യ പുസ്തകം ’ഇന്‍ സാനഡു’ പ്രസിദ്ധീകരിച്ചത്. ’സിറ്റി ഓഫ് ജിന്‍’ (ജിന്നുകളുടെ നഗരം) ആണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആദ്യ പുസ്തകം. ’ദി എയ്ജ് ഓഫ് കാളി’, ’വൈറ്റ് മുഗള്‍സ്’, ’ദ ലാസ്റ്റ് മുഗള്‍’ തുടങ്ങിയവ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകങ്ങളാണ്.<br/>പരിഭാഷ: പ്രഭ സക്കറിയാസ്
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Onpathu jeevithangal
-- Nine lives
-- India travalogue
-- Malayalam literature
700 ## - ADDED ENTRY--PERSONAL NAME
Personal name പ്രഭ സക്കറിയാസ് (Prabha Zacharias);Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 27/10/2015 200.00 M294.092254 DAL/N 32054 BK

Powered by Koha