കാണാപ്പുറം :ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് (Kanappuram:Oru Pathraphotographarude Anubhavakkurippu) (Record no. 33991)

000 -LEADER
fixed length control field 02697nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788124019924
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number JOS/K
100 ## - MAIN ENTRY--AUTHOR NAME
Personal name ജോസ് കുട്ടി പനയ്ക്കൽ (Josekutty Panaykkal)
245 ## - TITLE STATEMENT
Title കാണാപ്പുറം :ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് (Kanappuram:Oru Pathraphotographarude Anubhavakkurippu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher കറന്റ് ബുക്ക്സ് (Current Books)
Year of publication 2014
300 ## - PHYSICAL DESCRIPTION
Number of Pages 94p.
520 ## - SUMMARY, ETC.
Summary, etc ജോസ്‌കുട്ടിയുടെ ചൈനീസ് ഓര്‍മ്മകള്‍ രസകരമായ വായനാനുഭവമാണ്. കാഴ്ചയുടെ മാജിക്കെന്തെന്നറിയാവുന്ന ഒരാള്‍ എഴുതിയതായതുകൊണ്ടു വിശേഷി ച്ചും. ക്യാമറയിലെ ലെന്‍സിനെക്കാള്‍ ഷാര്‍പ്പാണ് ജോസ്‌കുട്ടിയുടെ കണ്ണിലെ ലെന്‍സ്. മറ്റു പലരുടെയും കണ്ണില്‍പ്പെടാത്ത ദൃശ്യങ്ങള്‍പോലും ഒപ്പിയെടുക്കാനും നിസ്സാരമെന്ന് മറ്റുള്ളവര്‍ കരുതുന്ന രംഗ ങ്ങളില്‍നിന്ന് ദൃശ്യവിസ്മയമൊരുക്കാനും കഴിവുള്ള കണ്ണുകള്‍. ലോകത്തെവിടെവച്ചും നല്ലൊരു ചിത്രം കിട്ടിയാല്‍ അത് മറ്റാരെക്കാളു മാദ്യം അയയ്ക്കാനുള്ള സാങ്കേതികവഴി കളും ആ വഴി അടഞ്ഞാല്‍ ഉപയോഗിക്കേണ്ട ബൈപാസ്സുകളും ജോസ്‌കുട്ടിക്കു കാണാപ്പാഠം. ഫിലിം വേണ്ടാത്ത ടെക്‌നോളജി വന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ക്യാമറയും വേണ്ടാതായി കണ്ണിന്റെ ലെന്‍സില്‍ത്തന്നെ പടം പിടിച്ച് ട്രാന്‍സ് മിറ്റ് ചെയ്യുന്ന കാലം കാത്തിരിക്കയാണ് ജോസ്‌കുട്ടി. - തോമസ് ജേക്കബ്‌
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Memoirs-Malayalam
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 29/07/2015 180.00 M920 JOS/K 39812 BK

Powered by Koha