കഥകൾ (Kathakal) (Record no. 33608)

000 -LEADER
fixed length control field 02267nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126442393
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number BEN/K
100 ## - MAIN ENTRY--AUTHOR NAME
Personal name ബെന്യാമിൻ (Benyamin)
245 ## - TITLE STATEMENT
Title കഥകൾ (Kathakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D.C.Books,)
Year of publication 2013
300 ## - PHYSICAL DESCRIPTION
Number of Pages 318p.
520 ## - SUMMARY, ETC.
Summary, etc എഴുതപ്പെട്ട കഥകള് ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര് പലപ്പോഴും പല കാരണങ്ങളാല് അതില് ചിലത് ഒഴിവാക്കാറുണ്ട്. താന് ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും പ്രേരണയാല് ധൃതി കൂടി മോശമായതും വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്കരണത്തിന് കാരണമാവും. എന്നാല് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിലൂടെ ബെന്യാമിന് ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില് ഉപേക്ഷിച്ചതും പൂര്ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്ഷത്തെ കഥാജീവിതം സമ്പൂര്ണ്ണമായി വായനക്കാര്ക്കു മുമ്പില് തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന് എന്ന എഴുത്തുകാരന് രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിന്റെ പ്രത്യേകത
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam stories
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 15/07/2015 225.00 M894.8123 BEN/K 39733 BK
Managed by HGCL Team

Powered by Koha