അഡൽറ്ററി (Adultery) (Record no. 33412)

000 -LEADER
fixed length control field 02687nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126451043
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M869.3
Item number COE/A
100 ## - MAIN ENTRY--AUTHOR NAME
Personal name കൊയ് ലോ,പൌലോ (Coelho,Paulo)
245 ## - TITLE STATEMENT
Title അഡൽറ്ററി (Adultery)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ് , (D C Books,)
Year of publication 2014.
300 ## - PHYSICAL DESCRIPTION
Number of Pages 280p.
520 ## - SUMMARY, ETC.
Summary, etc c രണ്ട് കുട്ടികളുടെ മാതാവുമാണ് ലിൻഡ. കുടുംബത്തിന്റെ പരിചരണത്തിലും ഔദ്യോഗികജീവിതത്തിലും മുഴുകി ജീവിക്കുന്ന ലിൻഡ ആരിലും അസൂയജനിപ്പിക്കുന്ന വ്യക്തിത്വത്തിനുമുടമയാണ്. ആകസ്മികമായി ഒരുദിനം തന്റെ ജീവിതത്തിലെ തീഷ്ണവികാരങ്ങളുടെ അഭാവം ലിൻഡ തിരിച്ചറിയുന്നു. പതിവു ദിനചര്യകളിലെ വിരസതകളിൽനിന്നും ഒരു മാറ്റത്തിനായി കൊതിക്കുന്ന ലിൻഡ കൗമാരകാലത്തെ പ്രണയിതാവും ഇപ്പോൾ പ്രശസ്തനായ രാഷ്ട്രീയനേതാവുമായ ജേക്കബ് കോനിഗിനെ കണ്ടുമുട്ടുന്നു. അതോടെ, അടക്കിവെച്ച വികാരങ്ങളുടെ കെട്ടുകൾ പൊട്ടിച്ച് പ്രണയത്തിന്റെയും രതിയുടെയും അപരിചിത ഭൂമിയിലൂടെ ലിൻഡ തന്റെ യാത്ര തുടങ്ങുന്നു. വികാരങ്ങൾക്കും വിവേകത്തിനുമിടയിലായി തന്റെ ജീവിതം മാറിമറിയുന്നതിന് അവൾ സാക്ഷ്യം വഹിക്കുന്നു. ലോകത്തേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കൃതികളുടെ രചയിതാവായ പൗലോ കൊയ്‌ലോയുടെ തികച്ചും വ്യത്യസ്തമായ നോവലിന്റെ പരിഭാഷ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Portugese novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Adultery
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name രാധാമണികുഞ്ഞമ്മ,വി (Radhamanikunjamma,V),Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 07/07/2015 225.00 M869.3 COE/A 39760 BK

Powered by Koha