വർത്തമാനപുസ്തകം (Varthamanappusthakam) (Record no. 30143)

000 -LEADER
fixed length control field 03230cam a2200157ua 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M913
Item number THO/V
100 0# - MAIN ENTRY--AUTHOR NAME
Personal name പാറേമ്മാക്കൽ തോമാകത്തനാർ (Paremmakkal Thomakkathanar)
245 10 - TITLE STATEMENT
Title വർത്തമാനപുസ്തകം (Varthamanappusthakam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Pala:
Name of publisher Indian Institute of Christian Studies,
Year of publication 1994.
300 ## - PHYSICAL DESCRIPTION
Number of Pages 308p..
520 ## - SUMMARY, ETC.
Summary, etc മലയാളത്തിലെ ആദ്യ യാത്രാവിവരണരചനയാണ്[ക] വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽ തന്നെ ആദ്യമുണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു. [1]<br/><br/>ഗ്രന്ഥകാർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Christians- India
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Christianity-Kerala-History
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term First travelogue -India
-- paremmakkal governador
-- Christian community-Kerala
-- Travel accounts
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Full call number Accession Number Koha item type
Kannur University Central Library Malayalam 23/05/2014 M913 THO/V 10048 BK

Powered by Koha