ഉള്ളൂർക്കവിതകൾ സമ്പൂർണം (Ulloor Kavithakal Sampoornam) (Record no. 25192)

000 -LEADER
fixed length control field 02763cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126428014
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number ULL/U
100 ## - MAIN ENTRY--AUTHOR NAME
Personal name ഉള്ളൂർ എസ്.പരമേശ്വരയ്യർ (Ulloor S. Parameswara Iyer)
245 10 - TITLE STATEMENT
Title ഉള്ളൂർക്കവിതകൾ സമ്പൂർണം (Ulloor Kavithakal Sampoornam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (DC Books)
Year of publication 2010
300 ## - PHYSICAL DESCRIPTION
Number of Pages 1376p.
520 ## - SUMMARY, ETC.
Summary, etc കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.അദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു ..
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Poem
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 23/05/2014 595.00 M894.8121 ULL/U 25734 BK

Powered by Koha