ഭൂതാവിഷ്ടർ (Bhoothavishtar) (Record no. 24841)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02285cam a2200169ua 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 8182641942 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M891.73 |
Item number | DOS/B |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | ദെസ്തയെവ്സ്കി (Dostoevsky,Fyodor) |
245 10 - TITLE STATEMENT | |
Title | ഭൂതാവിഷ്ടർ (Bhoothavishtar) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട്: (Kozhikode:) |
Name of publisher | മാതൃഭൂമി, (Mathrubhumi,) |
Year of publication | 2006. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 631p.. |
520 ## - SUMMARY, ETC. | |
Summary, etc | വിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ഫയഡോർ ദസ്തയേവ്സ്കി 1872-ൽ രചിച്ച ഡീമൊൺസ് (Бесы, tr. ബെസി) എന്ന നോവലിന്റെ എൻ.കെ. ദാമോദരൻ നടത്തിയ മലയാള തർജ്ജമയാണ് ഭൂതാവിഷ്ടർ. വിവർത്തനസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]<br/><br/>ബെസി എന്ന മൂലകൃതി 'ഭൂതാവിഷ്ടർ' എന്ന അർത്ഥത്തിൽ ദി പൊസ്സസ്സ്ഡ് എന്ന പേരിൽ 1916-ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ ഈ പേര് അനുചിതമാണെന്ന് ദസ്തയേവ്സ്കി കൃതികളെ സൂക്ഷ്മമായി വീക്ഷിക്കുന്ന പണ്ഡിതരുടെ ഇടയിൽ അഭിപ്രായമുണ്ടായി. പിൽക്കാലത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷകൾ ദ ഡെവിൾസ്, ഡീമൊൺസ് എന്നീ പേരുകളാണ് സ്വീകരിച്ചത്. റഷ്യൻ ഭാഷയിൽ ബെസി എന്ന വാക്കിന്റെ അർത്ഥം ദുരാത്മാക്കൾ എന്നാണ്. |
650 0# - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Russian novel |
700 02 - ADDED ENTRY--PERSONAL NAME | |
Personal name | Translated by Damodaran,N.K |
700 02 - ADDED ENTRY--PERSONAL NAME | |
Personal name | ദാമോദരൻ,എൻ.കെ,(വിവർ.) |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Full call number | Accession Number | Koha item type |
---|---|---|---|---|---|---|
Malayalam Collection | Kannur University Central Library | Malayalam | 23/05/2014 | M891.73 DOS/B | 25340 | BK |