ഊര് കാവൽ (Ooru Kaval) (Record no. 20931)

000 -LEADER
fixed length control field 02826cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788122607482
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SAR/O
100 ## - MAIN ENTRY--AUTHOR NAME
Personal name സാറാ ജോസഫ് (Sara Joseph)
245 00 - TITLE STATEMENT
Title ഊര് കാവൽ (Ooru Kaval)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ: (Thrissur):
Name of publisher കറന്റ് ബുക്ക്സ്, (Current Books),
Year of publication 2008.
300 ## - PHYSICAL DESCRIPTION
Number of Pages 206p.
520 ## - SUMMARY, ETC.
Summary, etc ആദികാവ്യത്തിൽ വാല്മീകി പറഞ്ഞുവെച്ച മർത്ത്യകഥയെ ധർമ്മധീരനായ രാമന്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്രകളാണ്‌. രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരുന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധർമ്മം മനുഷ്യഹൃദയത്തിന്റെ ധർമ്മബോധത്തിനെതിരാണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പം പോലെ അംഗദൻ ഈ നോവലിൽ ഏകാന്തവിസ്മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങനെ പിഴക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തിൽ ഊര്‌ കാവൽ ഒരു പുതുവഴിയാണ്‌.<br/>
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 23/05/2014 110.00 M894.8123 SAR/O 21275 BK
Managed by HGCL Team

Powered by Koha