കാലം (Kalam) (Record no. 20138)

000 -LEADER
fixed length control field 02595cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788122607338
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number VAS/K
100 0# - MAIN ENTRY--AUTHOR NAME
Personal name വാസുദേവൻ നായർ ,എം .ടി (Vasudevan Nair,M.T)
245 10 - TITLE STATEMENT
Title കാലം (Kalam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (thrissur:)
Name of publisher കറന്റ് ബുക്ക് (Current Books,)
Year of publication 2008.
300 ## - PHYSICAL DESCRIPTION
Number of Pages 277p..
520 ## - SUMMARY, ETC.
Summary, etc കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ്‌ ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത്‌ രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്‌. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. അരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന്‌ ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടുനടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 23/05/2014 M894.8123 VAS/K 20747 BK

Powered by Koha