മഹാനായകൻ (Mahanayakan) (Record no. 16679)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02468cam a2200181ua 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 8126409363 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M891.463 |
Item number | VIS/M |
100 0# - MAIN ENTRY--AUTHOR NAME | |
Personal name | വിശ്വാസ് പാട്ടീൽ (Vishwas Patil) |
240 ## - UNIFORM TITLE | |
Uniform title | Maha Nayak |
245 10 - TITLE STATEMENT | |
Title | മഹാനായകൻ (Mahanayakan) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോട്ടയം : (Kottayam:) |
Name of publisher | ഡി സി ബുക്ക്സ്, (D C Books,) |
Year of publication | 2005. |
300 ## - PHYSICAL DESCRIPTION | |
Number of Pages | 619P.. |
520 ## - SUMMARY, ETC. | |
Summary, etc | ഇത്രമാത്രം കൊടുങ്കാറ്റുയർത്തിയതും ധൈര്യപൂർണ്ണവും നാടകീയസന്ദർഭങ്ങൾ നിറഞ്ഞതുമായ ജീവിതം സുഭാഷ് ചന്ദ്രബോസിനല്ലാതെ ഇരുപതാം നൂറ്റാണ്ടിലെ മറ്റൊരു ഭാരതീയ നേതാവിനും നയിക്കേണ്ടിവന്നിട്ടില്ല. ലോകത്തിലെ എല്ലാ മഹാപുരുഷന്മാരെയും സ്വത്വപരീക്ഷയ്ക്കു വിധേയമാക്കാറുള്ള വിധിയും പ്രകൃതിയും അദ്ദേഹത്തിന്റെ ജീവിതത്തിലും നിരന്തരം മാറിയും മറിഞ്ഞും താണ്ഡവമാടിക്കൊണ്ടിരുന്നു. മതനിരപേക്ഷവും സുദൃഢവും സുശക്തവും ശ്രേഷ്ഠവും സാംസ്കാരസമ്പന്നവുമായ ഭാരതം കെട്ടിപ്പടുക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി അദ്ദേഹം സ്വജീവിതം പന്തയംവച്ചു പോരാടി. ഭാരതം ജന്മംനല്കിയ വീരപുത്രന്മാരിലൊരാളായ സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മറാഠി ഗ്രന്ഥകാരനായ വിശ്വാസ് പാട്ടീൽ രചിച്ച നോവൽ. |
650 0# - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Novel |
-- | Marathi fiction- translation |
700 ## - ADDED ENTRY--PERSONAL NAME | |
Personal name | മാധവൻ പിള്ള,പി.,(വിവർ .) |
700 ## - ADDED ENTRY--PERSONAL NAME | |
Personal name | Translated by Madhavan Pillai,P. |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Full call number | Accession Number | Koha item type |
---|---|---|---|---|---|---|
Malayalam Collection | Kannur University Central Library | Malayalam | 23/05/2014 | M891.463 VIS/M | 15394 | BK |