ഓരാ പ്രൊ നോബിസ് (Ora Pro Nobis) / (Record no. 10341)

000 -LEADER
fixed length control field 03048cam a2200145ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126408207
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number PON/O
100 0# - MAIN ENTRY--AUTHOR NAME
Personal name റാഫി, പോഞ്ഞിക്കര (Rafi, Ponjikkara)
245 10 - TITLE STATEMENT
Title ഓരാ പ്രൊ നോബിസ് (Ora Pro Nobis) /
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D C Books,)
Year of publication 2004.
300 ## - PHYSICAL DESCRIPTION
Number of Pages 110p.
520 ## - SUMMARY, ETC.
Summary, etc കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ്‌ മാടമ്പി അസ്വേരസ്‌ കപ്പിത്താന്‌ പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന്‌ കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ്‌ ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ്‌ ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ്‌ രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ്‌ മൂന്നാമന്‌ സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ്‌ മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്‌. ഏഴു തലമുറക്കാലം അസ്വേരസ്‌ മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത്‌ ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature--Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 23/05/2014 65.00 M894.8123 RAF/O 12205 BK

Powered by Koha