റിഹേഴ്‌സൽ ക്യാമ്പ് (Rehersal Camp) (Record no. 10314)

000 -LEADER
fixed length control field 03071cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788171305414
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number ASH/R
100 0# - MAIN ENTRY--AUTHOR NAME
Personal name അഷ്ടമൂർത്തി (Ashtamoorthi)
245 00 - TITLE STATEMENT
Title റിഹേഴ്‌സൽ ക്യാമ്പ് (Rehersal Camp)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (D.C.Books)
Year of publication 2004.
300 ## - PHYSICAL DESCRIPTION
Number of Pages 235p.
520 ## - SUMMARY, ETC.
Summary, etc അവര്‍ പോയപ്പോള്‍ താക്കോലെടുത്ത്‌ മുറി തുറന്നു. അഴുക്കു പുരണ്ട നിലം ഒട്ടുന്നുണ്ട്‌. സ്‌ത്രീകളുടെ മുറിയില്‍ ചുമരില്‍ ചാന്തും കണ്ണെഴുത്തും വെച്ചു തേച്ചിരിയ്‌ക്കുന്നു. അടുക്കളയില്‍ ചളി ഇഴുകിപ്പിടിച്ചിരിയ്‌ക്കുന്നു.
തളത്തിലെ കസാലയില്‍ ഒറ്റയ്‌ക്കിരുന്നു. ശബ്‌ദം പുറപ്പെടുവിച്ചാല്‍ ഈ മുറിയില്‍ അതു മുഴക്കത്തോടെ പ്രതിദ്ധ്വനിയ്‌ക്കും. ഇവിടെ ഹാര്‍മോണിയത്തിന്റെ രോദനം കുറേ ദിവസം ഉയര്‍ന്നു. ഇവിടെ ചിലങ്കകളുടെ ചിരികളുതിര്‍ന്നു.
ചുമരിലെ പോറലുകള്‍ ഒരു വെള്ളപൂശലില്‍ മാഞ്ഞുപോയേയ്‌ക്കും. പക്ഷേ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളോ? ഓര്‍മ്മകളില്‍ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങളോ? അവ മാഞ്ഞുപോവുക അത്ര എളുപ്പമാവില്ല.
ആരെയൊക്കെ കണ്ടു. എന്തെല്ലാം അറിഞ്ഞു. ഈ തളത്തിനു പുറത്തു കടന്ന്‌, വാതില്‍ ഈ താക്കോലു കൊണ്ട്‌ പൂട്ടിയിടാന്‍ എളുപ്പം സാധിയ്‌ക്കും. പക്ഷേ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും എല്ലാം ഇങ്ങനെ ഒരറയില്‍ അത്ര എളുപ്പത്തില്‍ അടച്ചു പൂട്ടാന്‍ കഴിയുമോ?
-ഞാനിവിടെ കുറച്ചു നേരം ഒറ്റയ്‌ക്കിരിയ്‌ക്കട്ടെ.
ജീവിതം നാടകമാക്കിയവരുടെയും നാടകം ജീവിതമാക്കിയവരുടെയും കഥ.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Full call number Accession Number Koha item type
Kannur University Central Library Malayalam 23/05/2014 M894.8123 ASH/R 12178 BK
Managed by HGCL Team

Powered by Koha