വിജയൻ,ഒ.വി (Vijayan,O.V)

ധർമപുരാണം (Dharmapuranam) - 3rd rev. ed. - Kottayam D.C.Books 1988 - 256p.

ധർമ്മപുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല. അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ്.

8171300669 9788171300662


Malayalam literature
Novel

M894.8123 / VIJ/O

Powered by Koha