പദ്മനാഭൻ,ടി (Padmanabhan,T)

കടൽ (Katal) - കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books) 1994 - 80p.

മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്‍, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.

8171303722


Malayalam literature- Stories

M894.812301 / PAD/K
Managed by HGCL Team

Powered by Koha