മലയാറ്റൂ൪ രാമകൃഷ്ണ൯ (Malayattoor Ramakrishnan)

സ൪വീസ് സ്റ്റോറി :എന്റെ ഐ.എ.എസ്. ദിനങ്ങള്‍ (Service Story: ente IAS dinangal ) - 1st ed. - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D.C. Books,) 1997. - 327p..

ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമായി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ക്കുളളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്.

8171306861


Memoirs
Autobiography

M923.4 / MAL/S

Powered by Koha