വിജയൻ, ഒ.വി (Vijayan,O.V)

പ്രവാചകന്റെ വഴി (Pravaachakante Vazhi) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1998 - 292p.

തലമുറകളുടെ തമസ്സിൽ ഒരു സുവർണ്ണ രേഖപോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവിതരേഖകൾ. നിരാകാരമായ പ്രമുക്തിയുടെ സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ട്ടപ്പെടുന്നവരുടെയും മാത്രമല്ല. പുറപ്പെട്ടുപോയവരുടെയും ചരിത്രപ്രയാണങ്ങൾ പതിഞ്ഞുകിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയിൽ സന്നിവേശിപ്പിച്ച നോവൽ.

9788171302581


Malayalam literature- Novel

M894.8123 / VIJ/P

Powered by Koha