മുകുന്ദൻ,എം (Mukundan,M)

റഷ്യ ( Russia) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1994 - 82p.

ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം, റഷ്യ-- എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്‍. വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെ യും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യവസ്ഥാപിതമാവുമ്പോള്‍ ജീര്‍ണിക്കും എന്നു കാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന്‍ ഈ ലഘുനോവലുകളുടെ രചനയിലൂടെ.

8171303609


Malayalm literature - Novel

M894.8123 / MUK/R

Powered by Koha