ഒ.എൻ.വി.കുറുപ്പ് (O.N.V. Kurup)

ഉജ്ജയിനി (Ujjayini) - കോട്ടയം(Kottayam) ഡി സി ബുക്ക്സ് (D.C.Books) 1994 - 167

കാളിദാസ സത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണത ഫലമാണ് ഈ കൃതി .
ഉജ്ജയിനി ഇന്നും നിലനില്‍ക്കുന്ന അധികാരത്തിന്റെ സ്വഭാവ സമുച്ചയമാണ് . അതുമായി രാഗദ്വേഷബന്ധം പുലര്‍ത്താ‌ന്‍ വിധിക്കപ്പെട്ട ഏതുകവിയുടെയും ധര്‍മ്മസങ്കടവും ആത്മസംഘര്‍ഷവുമായി കാളിദാസ‌ന്‍ ഇന്നും ജീവിക്കുന്നു .


9788171303533


Malayalam Literature
Malayalam Poem

M894.8121 / ONV/U

Powered by Koha