പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla )

സ്മാരകശിലകൾ (Smaraka Silakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C. Books) 1999 - 248p.

സ്മാരകശിലകൾ ' എന്ന നോവലിലൂടെ, ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ എന്ന, ഒരേ സമയം ദയാലുവും ആഢ്യനുo; എന്നാൽ വിഷയ ലമ്പടനും ആയ ജന്മിയെ ചുറ്റിപ്പറ്റി, ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും കഥ പറഞ്ഞിരിയ്ക്കുകയാണ്, പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന നോവലിസ്റ്റ്. സ്വകാര്യ ജീവിതാനുഭവങ്ങളും കഥാപത്രങ്ങളും വിളക്കിച്ചേർക്കപ്പെട്ടിരിയ്ക്കുന്നു എന്ന പ്രത്യേകത നോവലിനെ കൂടുതൽ യാഥാർത്യ ജനകമാക്കുന്നു.

9788171301812


Malayalam Literature
Malayalam Novel

M894.8123 / KUN/S

Powered by Koha