ശശി തരൂർ (Shashi Tharoor)

ഇന്ത്യ;അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട് (India: ardharathri muthal ara noottandu) - കോട്ടയം : (Kottayam:) ഡി സി ബുക്ക്സ്, (D.C. Books,) 1999 - 408p.

ശശി തരൂർ 1997-ൽ എഴുതിയ India: From Midnight to the Millennium എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളെ ശശി തരൂർ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1998 ൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. 1001 രാവുകൾ തുടങ്ങി പല പ്രശസ്ത ഗ്രന്ഥങ്ങളുടേയും പരിഭാഷകനായിരുന്ന എം.പി. സദാശിവൻ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' പരിഭാഷപ്പെടുത്തിയത്.അടിയന്തരാവസ്ഥ മുതൽ ആഗോളവത്കരണം വരെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഡി സി ബുക്സ് ആണ്‌ പ്രസിദ്ധീകരണം നിർവ്വഹിച്ചത്.

8171308155 9788171308156


India-politcs and government
India-Economic history

M954.042 / SHA/I

Powered by Koha