രാജരാജ വർമ്മ, എ. ആർ. ( Rajaraja Varma, A. R.)

വൃത്തമഞ്ജരി (Vruththamanjari) / - 1st ed. - കോട്ടയം: (Kottayam:) എസ് പി സി എസ്, (SPCS,) 2011. - 108p.

വൃത്തശാസ്ത്രത്തിന് പ്രമാണഗ്രന്ഥമായി അവലംബിക്കാവുന്ന ഭാഷയിലെ ഏക കൃതിയാണ് എ. ആറിന്റെ വൃത്തമഞ്ജരി. ഭാഷാവിദ്യാര്‍ത്ഥികള്‍ക്ക് എന്നെന്നും ഒരു മുതല്‍ക്കൂട്ടാണിത്. മലയാള വൃത്തഭേദങ്ങള്‍ സകലതും തേടിപ്പിടിച്ച് അതിനെല്ലാം ലക്ഷണസമന്വയം നിര്‍വ്വഹിച്ചിട്ടുള്ള ഗ്രന്ഥകാരന്റെ സേവനം അവിസ്മരണീയമാണ്.


Malayalam language--Grammer

M808.0494812 / RAJ/V
Managed by HGCL Team

Powered by Koha