ശങ്കരകുറുപ് ജി (Sankarakurup ,G.)

ഓടക്കുഴൽ (Odakkuzhal ) - 1st ed. - കോട്ടയം ( Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഗം (Sahitya Pravarthaka co operative) 1993. - 241p.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ. [2] 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി.


Malayalam Literature
Malayalam Poems

M894.8121 / SAN/O

Powered by Koha